esSENSE Global
esSENSE Global
  • 723
  • 33 240 079
Are you Interested in associating with esSENSE Global ?
Whilst science and humanism have swiftly advanced in modern times, the spread of renaissance is at a slower pace in India. The case of our state Kerala is no different. Although there had been some isolated struggles, we have a long way to go. Apart from religious superstitions, ours is a society that follows pseudo-scientific practices like Ayurveda, Yunani, Homeopathy, Siddha, Naturopathy, Organic Farming etc. The public attitude towards gender equality and LGBTQ rights is not progressive either. In order to promote scientific temper and humanism in consonance with the article 51A(h) of the Indian constitution, one has to constantly expose the ‘secular superstitions’ also. If you want to unlearn & reform, thereby helping to popularize science and reason so as to build a modern progressive society, you may join esSENSE Global, the premier atheist group in India. We stand for fact-based politics, evidence-based medicine and humanism-based society by denouncing cultural conservatism, tribalism and charlatanism. If you are interested in associating with esSENSE Global, click the link below to register.
essenseglobal.com/essenseconnect5/
Переглядів: 1 248

Відео

കൊടുംഭീകരൻ മുതലാളിത്തം | Abhilash Krishnan
Переглядів 1,4 тис.4 години тому
കൊടുംഭീകരൻ മുതലാളിത്തം | Abhilash Krishnan esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page of neuronz: neuronz.in/ Twitter: esSENSEGlobal Website of esSENSE: essenseglobal.com/
ജാതിസംവരണം ഇല്ലായിരുന്നെങ്കിലോ ? | Caste Based Reservation | Burakumin | Ravichandran C
Переглядів 2,4 тис.7 годин тому
ജാതിസംവരണം ഇല്ലായിരുന്നെങ്കിലോ ? | Caste Based Reservation | Burakumin | Ravichandran C esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page of neuronz: neuronz.in/ Twitter: esSENSEGlobal Website of esSENSE: essenseglobal.com/
Spirit അടിച്ചു നടക്കുന്നതിനെ ആണോ Spirituality എന്ന് പറയുന്നത് ? | Ravichandran C
Переглядів 3,5 тис.14 годин тому
Spirit അടിച്ചു നടക്കുന്നതിനെ ആണോ Spirituality എന്ന് പറയുന്നത് ? | Ravichandran C esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page of neuronz: neuronz.in/ Twitter: esSENSEGlobal Website of esSENSE: essenseglobal.com/
ജനാധിപത്യം: ഒറിജിനലും ഉഡായിപ്പും | James Kureekkattil | Torrentia'24 | Canada
Переглядів 7 тис.14 годин тому
ജനാധിപത്യം: ഒറിജിനലും ഉഡായിപ്പും | James Kureekkattil | Torrentia'24 | 2024 June 1 | Autaq banquet hall, Kennedy Rd, Mississauga | Toronto, Canada Organised by esSENSE Global Camera Team : Adithyan Manoj | Nithin Tennison | Jibin Paul Cuts: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial Face...
നമുക്ക് പാപബോധമില്ല.. നമുക്കെന്ത് ഹലാൽ ...നോൺ ഹലാൽ ? | Ravichandran C
Переглядів 4,2 тис.16 годин тому
നമുക്ക് പാപബോധമില്ല.. നമുക്കെന്ത് ഹലാൽ ...നോൺ ഹലാൽ ? | Ravichandran C esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page of neuronz: neuronz.in/ Twitter: esSENSEGlobal Website of esSENSE: essenseglobal.com/
Capitalism : സമ്പദ് വ്യസ്ഥയിൽ സർക്കാർ ഇടപെടൽ എത്രമാത്രം? | Praveen Ravi x Abhilash Krishnan | Debate
Переглядів 3,6 тис.16 годин тому
Capitalism : സമ്പദ് വ്യസ്ഥയിൽ സർക്കാർ ഇടപെടൽ എത്രമാത്രം? | Praveen Ravi x Abhilash Krishnan | Rakesh Unnikrishan (Mod) | Debate Organised by esSENSE Global esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page of neuronz: neuronz.in/ Twitter: esSENSEGlobal Website of esSEN...
UNMASKING AYURVEDA (Malayalam) | Nishad Kaippally | Torrentia'24 | Toronto, Canada
Переглядів 16 тис.День тому
UNMASKING AYURVEDA (Malayalam) | NISHAD KAIPPALLY | TTorrentia'24 | 2024 June 1 | Autaq banquet hall, Kennedy Rd, Mississauga | Toronto, Canada Organised by esSENSE Global Camera Team : Adithyan Manoj | Nithin Tennison | Jibin Paul Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial Face...
DISCOVERING ME | A Journey to Self-Awareness | Suresh Babu Cheruli | Kids Summer Camp 2024 | Wayanad
Переглядів 3,7 тис.Місяць тому
DISCOVERING ME | A Journey to Self-Awareness | Suresh Babu Cheruli | Kids Summer Camp 2024 | Wayanad | FLIP THE CLASSROOM Junior | 2024 MAY 10, 11, 12 | Edakkal Cottage Resort, Sulthan Bathery, WAYANAD Organized by esSENSE Global Camera: Gireesh Kumar Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essense...
രസതന്ത്ര വിസ്മയം | FUN WITH CHEMICALS | Prof. Kana M Sureshan | STUDENT'S SUMMER CAMP | Kuttikkanam
Переглядів 4,8 тис.Місяць тому
രസതന്ത്ര വിസ്മയം | FUN WITH CHEMICALS | Prof. Kana M Sureshan | Organised by esSENSE Global FLIP THE CLASSROOM | STUDENT'S SUMMER CAMP SEASON 2 | 2024 April 11, 12, 13 | Kuttikkanam | Chemistry Experiments malayalam Organised by esSENSE Global Camera: Gireesh Kumar Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : instagr...
സ്വർഗ്ഗീയ ചുമർ ചിത്രങ്ങൾ - Insight into the Divine Sky - Chandrasekhar R. | GameChanger'24
Переглядів 16 тис.Місяць тому
സ്വർഗ്ഗീയ ചുമർ ചിത്രങ്ങൾ - Insight into the Divine Sky - Chandrasekhar R. | GameChanger'24 | 2024 April 28 | Hotel Aswini Residency, Cherthala Organised by esSENSE Global Camera: Gireesh Kumar Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page of neuronz: neur...
വസ്തുതകൾ ചുരുളഴിയുമ്പോൾ | You've got it wrong | Hareesh Thankam | GameChanger'24
Переглядів 8 тис.Місяць тому
വസ്തുതകൾ ചുരുളഴിയുമ്പോൾ | You've got it wrong | Hareesh Thankam | GameChanger'24 | 2024 April 28 | Hotel Aswini Residency, Cherthala | Vasthuthakal Churulazhiyumbol Organised by esSENSE Global Camera: Gireesh Kumar Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page of neur...
Flip the Classroom | Student’s Camp 2024Highlights | Kuttikkanam
Переглядів 1,2 тис.2 місяці тому
FLIP THE CLASSROOM STUDENT'S SUMMER CAMP SEASON 2 2024 April 11, 12, 13 | Kuttikkanam Camera&Edit : Sajith O K esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page of neuronz: neuronz.in/ Twitter: esSENSEGlobal Website of esSENSE: essenseglobal.com/
കൗമാര വിസ്ഫോടനം |Adolescent Health | Dr. Praveen Gopinath | Studen's Summer Camp 2024 | Kuttikkanam
Переглядів 5 тис.2 місяці тому
കൗമാര വിസ്ഫോടനം |Adolescent Health | Dr. Praveen Gopinath | Studen's Summer Camp 2024 | FLIP THE CLASSROOM STUDENT'S SUMMER CAMP SEASON 2 2024 April 11, 12, 13 |Kuttikkanam Organised by esSENSE Global Camera: Gireesh Kumar Editing: Sinto Thomas esSENSE Social media links: FaceBook Page of esSENSE: essenseglobalofficial/ Instagram : essenseglobalofficial FaceBook Page...
തള്ളുകൾ വരുന്ന വഴി | Logical Fallacies : an intro to Cognitive Bias | Arif Hussain Theruvath
Переглядів 30 тис.3 місяці тому
തള്ളുകൾ വരുന്ന വഴി | Logical Fallacies : an intro to Cognitive Bias | Arif Hussain Theruvath
മതം വിഴുങ്ങിയ മതേതരത്വം | Panel Discussion | Awake'24 | Perambra
Переглядів 8 тис.3 місяці тому
മതം വിഴുങ്ങിയ മതേതരത്വം | Panel Discussion | Awake'24 | Perambra
"കുട്ടികളെ മതം പഠിപ്പിക്കരുത് " - Prof. T. J. Joseph | Vazhakulam Cultural Forum
Переглядів 12 тис.3 місяці тому
"കുട്ടികളെ മതം പഠിപ്പിക്കരുത് " - Prof. T. J. Joseph | Vazhakulam Cultural Forum
Original Jesus (Malayalam) | Jose Kndathil | Reason'24 | Thiruvalla
Переглядів 41 тис.3 місяці тому
Original Jesus (Malayalam) | Jose Kndathil | Reason'24 | Thiruvalla
ഒരു വിപ്ലവ സ്മരണ | Prof. KM Sreekumar | Catalyst'24 | 2024 March 3 | Kasaragod
Переглядів 3,5 тис.3 місяці тому
ഒരു വിപ്ലവ സ്മരണ | Prof. KM Sreekumar | Catalyst'24 | 2024 March 3 | Kasaragod
Living with Al (Malayalam) | Shilpa Gopinath | Artificial intelligence | Catalyst'24 | Kasaragod
Переглядів 6 тис.3 місяці тому
Living with Al (Malayalam) | Shilpa Gopinath | Artificial intelligence | Catalyst'24 | Kasaragod
കാർഷിക വിളകളുടെ പരിണാമം | Aishwarya V | Catalyst'24 | Kasaragod
Переглядів 4 тис.3 місяці тому
കാർഷിക വിളകളുടെ പരിണാമം | Aishwarya V | Catalyst'24 | Kasaragod
ശാസ്ത്രം പഠിക്കേണ്ടത് എങ്ങനെ ? | Discussion | Catalyst'24 | Kasaragod
Переглядів 5 тис.3 місяці тому
ശാസ്ത്രം പഠിക്കേണ്ടത് എങ്ങനെ ? | Discussion | Catalyst'24 | Kasaragod
Emergency Life Support | Dr. Praveen Gopinath | Flip the Classroom | Kids Summer camp 2023 | Munnar
Переглядів 1,6 тис.3 місяці тому
Emergency Life Support | Dr. Praveen Gopinath | Flip the Classroom | Kids Summer camp 2023 | Munnar
വീണുപോയ മാലാഖ | The Fallen Angel | Dr. Ragesh R | essentia'24 | Kannur
Переглядів 9 тис.4 місяці тому
വീണുപോയ മാലാ | The Fallen Angel | Dr. Ragesh R | essentia'24 | Kannur
ആനന്ദം,ആത്മീയത ചില യാഥാർഥ്യങ്ങൾ | Temporal Lobe Epilepsy | Anjali Arav | essentia'24
Переглядів 11 тис.4 місяці тому
ആനന്ദം,ആത്മീയത ചില യാഥാർഥ്യങ്ങൾ | Temporal Lobe Epilepsy | Anjali Arav | essentia'24
Debate | ഹിന്ദുത്വ തീവ്രവാദം ഉണ്ടോ ? | Sidhic P A | R V Babu | Jamshid K K (Mod) | essentia'24
Переглядів 15 тис.4 місяці тому
Debate | ഹിന്ദുത്വ തീവ്രവാദം ഉണ്ടോ ? | Sidhic P A | R V Babu | Jamshid K K (Mod) | essentia'24
യേശു ചരിത്രപുരുഷനാണോ ? | Reacting To Mar Joseph Pamblani | JoeFos | @FOSTORY
Переглядів 5 тис.4 місяці тому
യേശു ചരിത്രപുരുഷനാണോ ? | Reacting To Mar Joseph Pamblani | JoeFos | @FOSTORY
Free from Chains | Tomy Sebastian | Prince Rational | Sebi Sebastian | Irressense'23 | Dublin
Переглядів 10 тис.5 місяців тому
Free from Chains | Tomy Sebastian | Prince Rational | Sebi Sebastian | Irressense'23 | Dublin
Modern farming and its criticisms | Dr. K M Sreekumar | Iressense’23 | Dublin
Переглядів 6 тис.5 місяців тому
Modern farming and its criticisms | Dr. K M Sreekumar | Iressense’23 | Dublin
ക്രിസ്ത്യാനികളുടെ സഹായമേ ...ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ! | James Kureekkattil
Переглядів 11 тис.5 місяців тому
ക്രിസ്ത്യാനികളുടെ സഹായമേ ...ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ! | James Kureekkattil

КОМЕНТАРІ

  • @manasachakravarthi743
    @manasachakravarthi743 13 секунд тому

    ചുരുക്കി പറഞ്ഞാൽ ഭഗവത്ഗീത ആയുർവേദ വൈദ്യം പോലെയാണ്,,,,,,അരളിപോലുള്ള വിഷകാടുംപടലും അരച്ചുകലക്കി കുറുക്കി കുടിച്ച് അസുഖം മാറും എന്ന് ധരിച്ച് കുത്തിരിക്കുക, എന്നതു പോലെ എന്ന് മനസിലായി,,,,,,

  • @antonyjoseph1218
    @antonyjoseph1218 11 хвилин тому

    വിമാനം കണ്ടുപിടിച്ചത് രാവണനല്ലേ .....

  • @zjk6549
    @zjk6549 14 хвилин тому

    ഒന്നും വായിക്കാത്ത ഒരു സാധാരണക്കാരൻ ചോദിക്കുന്നു........ 1) വേദങ്ങൾ, ഉപനിഷത്തുക്കൾ.. etc.. എല്ലാം വായിച്ചിട്ടും, സമത്വം, സഹോദര്യം എന്നീ ആധുനീകവും, ഉയർന്നതുമായ ചിന്തകൾ ഉണ്ടാവാത്തത് എന്തുകൊണ്ട്? (20 കോടിയോളം വരുന്ന മുസ്ലിങ്ങളെ തള്ളിപ്പറയുന്നത് എന്തുകൊണ്ടാണ് എന്ന് നോബൽ പ്രൈസ് ജേതാവായ സാമ്പത്തീക ശാസ്ത്രജ്ഞൻ, അമർത്യസെൻ ചോദിക്കുന്നു) . 2) വിദ്യ പഠിപ്പിച്ച ഗുരുക്കന്മാരെ ആ വിദ്യ തന്നെ ഉപയോഗിച്ച് കൊന്ന ഒരു യുദ്ധം ലോകചരിത്രത്തിൽ തന്നെയുണ്ടോ?

  • @beenasivani7093
    @beenasivani7093 16 хвилин тому

    Tomy sebastian ❤great❤

  • @mvmv2413
    @mvmv2413 24 хвилини тому

    രവി ചന്ദ്രനെയും ടോമി യെയും ഇന്നത്തെ സമൂഹത്തിനു ആവശ്യമുണ്ടോ? (ഉണ്ടെങ്കിൽ bhagavath geetha, bible, khuran ലോകത്തിനും ആവശ്യമുണ്ട്). അവരെക്കൊണ്ട് എന്തുഗുണം, അവരില്ലെങ്കിൽ എന്ത് ദോഷം? അവർ pentecost പാസ്റ്റർ മാരെ പോലെയല്ലേ? സ്വന്തമായി ഒരു ഒറിജിനൽ contribution ഉം ഇല്ല. Parasite pastors മുഖ്യ christian സഭകളിൽ നിന്നു ആട് മോഷ്ടിച്ചു, പെണുങ്ങളെ വൈകാരികമായി പ്രാർത്ഥിച്ചു പറ്റിച്ചു പെരുവയറരായി സുഖമായി ജീവിക്കുന്നത് പോലെ ഇവരും മത ഗ്രന്തങ്ങൾ ചിതലരിച്ചു തിന്നു ജീവിക്കുന്നു.😄😄 M വര്ഗീസ്

  • @fransiskp5613
    @fransiskp5613 27 хвилин тому

    ആട്ടിൻ കാട്ടവും കൂർക്കക്കിഴങ്ങും തിരിച്ചറിയാൻ മേലെങ്കിൽ രണ്ടും ശരിക്ക് പരിശോധിച്ചു നോക്കുക ഏതാണ് നല്ലതെന്ന് സത്യസന്ധമായി ജീവിക്കുക എല്ലാവരെയും സ്നേഹത്തോടെ കണ്ടു പെരുമാറുക

  • @shyjuboys5032
    @shyjuboys5032 45 хвилин тому

    ഇതൊക്കെ ആണ് സംവാദം❤ അല്ലാതെ ചാനൽ ചർച്ച ദയനീയം

  • @venugopal.g4304
    @venugopal.g4304 47 хвилин тому

    ശങ്കൂട്ടൻ പൊളിച്ചു

  • @v.....k.....channel5182
    @v.....k.....channel5182 49 хвилин тому

    എനിക്ക് അത്ഭുതം ഈ പിഞ്ചു കുഞ്ഞിനെ കെട്ടിയതിൽ മുസ്ലിം സ്ത്രീകൾക് പോലും മാനസിക വിഷമം ഇല്ലേ..അവർ സ്ത്രീകൾ അല്ലേ

  • @agn90
    @agn90 Годину тому

    ഫലേച്ഛ ഇല്ലാതെ കർമം ചെയ്യണം എന്ന് പറഞ്ഞുതുടങ്ങി, പല ഉപദേശങ്ങളും അർജുനന് കൊടുത്തിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.. അവസാനം, "carrot & stick" എടുക്കേണ്ടി വന്നു. യുദ്ധത്തിന്റെ "ഫലം".😂 ജയിച്ചാൽ രാജ്യം; മരിച്ചാൽ വീര സ്വർഗ്ഗം.. (സ്വന്തം ജോലി ചെയ്തില്ലെങ്കിൽ നരകം).. ഇങ്ങനെ പല പ്രാവശ്യം 'ട്രാക്ക്' മാറ്റി, 'തെറി' പറഞ്ഞ് തന്നെയാണ് അർജുനന്റെ 'panic anxiety' മാറ്റിയത്. Note: അർജുനന്റെ യുദ്ധ വിമുഖതക്ക് കാരണം ഭയം, panic anxiety ആയിരുന്നു എന്നത് (രോഗ)ലക്ഷണത്തിൽ നിന്ന് മനസ്സിലാക്കാം.

  • @binutb6828
    @binutb6828 Годину тому

    ശരിക്കും ടോമി ഗീതാ വായിച്ചിട്ട് ഉണ്ടോ ഇല്ലേ ഉറപ്പാണ്

  • @agn90
    @agn90 Годину тому

    ജനിച്ചതിന് എല്ലാം മരണമുണ്ട് എന്ന് കൃഷ്ണൻ ഭഗവത് ഗീതയിൽ പറയുന്നു. ജെല്ലി ഫിഷ് മാതിരി മരണമില്ലാത്ത എത്രയോ ജീവികളുണ്ട് എന്ന്, "എല്ലാമറിയുന്ന" ഭഗവാൻ കൃഷ്ണന് അറിയില്ലായിരുന്നു!!

  • @Democrazee
    @Democrazee Годину тому

    1:08:13 looks like Arjun was a contract killer 😊

  • @Democrazee
    @Democrazee Годину тому

    1:06:04 such an idiot when appeal to authority he forgets who ever does atrocities against humanity will never quote holy books openly ….read lone wolf killers and jihadis 😊

  • @SureshSarayu
    @SureshSarayu Годину тому

    ജെയ് മാനവദർമ്മം

  • @PTSp-o5l
    @PTSp-o5l Годину тому

    പ്രിയപ്പെട്ട സംഘാടകരോട്..... ഇത് കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ഉടൻതന്നെ ഈ ചോദ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് തന്നെ അടുത്തൊരു സംവാദം പ്രതീക്ഷിക്കുന്നു സംഘാടകർ അതിനുള്ള മാർഗ്ഗം ഉണ്ടാക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു🎉🎉🎉

  • @SureshSarayu
    @SureshSarayu Годину тому

    ടോമി ❤

  • @Manu_Payyada
    @Manu_Payyada Годину тому

    സ്ത്രീകൾ വൈഷ്യർ ശൂദ്രർ എന്നീ പാപ യോനികൾ - 01:31:30 hr സെൽഫ് ഗോൾ 😂

  • @sunithapratheep5225
    @sunithapratheep5225 2 години тому

    ടോമിയെപ്പോലെ ഒരു പൊട്ടന്റെ വാക്കുകൾ കേട്ട് പുച്ഛം തോന്നുന്നു. ഒന്നും അറിയാതെ കഴുത കരയും പോലെ എന്തൊക്കെയോ ജൽപ്പിക്കുന്നു. വർണ്ണം എന്നാൽ ജാതി ആണ് എന്ന് പറയുന്ന ഈ മണ്ടനെ എന്ത് പറയണം.. അഞ്ജനമെന്നാൽ ഞാൻ അറിയും മഞ്ഞളുപോലെ വെളുത്തിരിക്കും

  • @manikandansa1941
    @manikandansa1941 2 години тому

    എന്തൊരു ഊളത്തരം ആണ് സംസാരിക്കുന്ന വിഷയത്തെ കുറിച്ച് ഒരു ധാരണ വേണ്ടേ? യുധിഷ്ഠിരൻ പാണ്ഡവരേയും കർണ്ണനെയും പാഞ്ചാലിയെയും നരകത്തിൽ കാണുന്നതിന്റെ തൊട്ടടുത്ത ഭാഗത്ത് അയാൾ സ്വർഗത്തിലേക്ക് പോകാൻ വിസമ്മതിക്കുകയും ചെയ്യുമ്പോ ഇന്ദ്രനും ധർമ്മ ദേവനും ഒക്കെ നേരിട്ടു വരികയും , ഇത് മറ്റൊരു പരീക്ഷണമായിരുന്നു , നീ കണ്ടതെല്ലാം മായ ആണ് എന്ന് പറയുകയും സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ കർണ്ണനെയും പാണ്ഡവരെയും പാഞ്ചാലിയെയും കാണിച്ചു കൊടുക്കുന്നുണ്ട്. ഒരു തേങ്ങയും അറിയാതെ വന്നിരുന്ന് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നത് പോലെ അസംബന്ധം പറയുക. 🤷

  • @PTSp-o5l
    @PTSp-o5l 2 години тому

    നല്ല ഒരു ചർച്ചയായിരുന്നു പക്ഷേ ചർച്ചചെയ്ത് പൂർണമല്ല ടോമി സെബാസ്റ്റ്യൻ ചോദിച്ച പല ചോദ്യങ്ങൾക്കും ശങ്കു വിനു മറുപടി പറയാനുണ്ട് അതിനുള്ള സമയം ഇതിൽ ലഭ്യമല്ല ടോമി ചോദിച്ച പല ചോദ്യങ്ങൾക്കും ശങ്കു ടി ദാസ് മറുപടി നൽകിയിട്ടുണ്ട് അത് കൃത്യമാണ് എന്നുള്ളതാണ് എൻറെ നിലപാട് അതിൽ ഒരു ഉദാഹരണമാണ് ഒരു വ്യക്തി ആകുമ്പോൾ നമുക്ക് അഹിംസയെ പിന്തുണക്കാം അതേസമയം ആ വ്യക്തി ഒരു രക്ഷിതാവ് ആകുമ്പോൾ അദ്ദേഹത്തിന് എല്ലാസമയവും അഹിംസയെ പിന്തുണയ്ക്കാൻ സാധിക്കില്ല അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന വ്യക്തികൾക്ക് നാശം സംഭവിക്കും അതുപോലെയാണ് ഒരു രാജാവ് അല്ലെങ്കിൽ ഭരണാധികാരി

  • @velayudhanananthapuram6138
    @velayudhanananthapuram6138 2 години тому

    നിലവാരമില്ലാത്ത സംവാദം

  • @aranazhikanerammovie
    @aranazhikanerammovie 2 години тому

    ജരാസന്ധനെ ന്യായീകരിക്കുന്ന ടോമി 😅

  • @aranazhikanerammovie
    @aranazhikanerammovie 2 години тому

    ബൈബിളും ഖുറാനും കുട്ടികളെ നിർബന്ധമായി പഠിപ്പിക്കുന്ന പുസ്തകമായത് കൊണ്ട് കോപ്പികൾ വിറ്റുപോകും. ഗീത വിൽക്കപ്പെടുന്നത് അത് ഇഷ്ടമുള്ളവർ വാങ്ങുന്നത് കൊണ്ട് മാത്രമാണ്.

  • @Njan_Manushyan
    @Njan_Manushyan 2 години тому

    ഭാരതീയ പുരാണങ്ങളല്ല തലയിൽ ചുമക്കേണ്ടത്‌. ആധുനിക മാനുഷിക മൂല്യങ്ങളാണ്. ഭരണഘടനയാണ് പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും

    • @vijeshvkumar1937
      @vijeshvkumar1937 Годину тому

      ഗീത പുരാണങ്ങൾ അല്ല

  • @manikandansa1941
    @manikandansa1941 2 години тому

    1.മോഡറേറ്റർ എന്തിനാണ് പക്ഷം പിടിക്കുന്നത്?? 2. Debate നടത്തുന്നത് പരസ്പരം എന്തേലും പുതിയതായി അറിയണം എന്നാഗ്രഹമുള്ള രണ്ടുപേർ തമ്മിൽ ആയിരിക്കണം. അല്ലാതെ എല്ലാം നിഷേധാത്മകമായി സമീപിക്കുന്ന ഒരാൾ debate നടത്തുന്നത് എന്തിനാണാവോ? ആദ്യമേ തന്നെ അയാൾ വിഷയത്തിൽ നിന്ന് മാറി പോയി മഹാഭാരതം എന്താണ് എന്ന് പോലും അറിയാതെ വന്നിരുന്ന് അതിനെക്കുറിച്ചു സംസാരിക്കുന്നു. മോഡറേറ്റർ ആണെങ്കിൽ സംവാദകർ പറയുന്നതുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു പ്രസ്താവന നടത്തി ഇനി അതിനെ കുറിച്ചു സംസാരിക്കൂ എന്നു പറയുന്നു, ശങ്കു റ്റി ദാസ് ഇത്രയും സഹിഷ്ണുത കാണിച്ച് വിഷയത്തിലൂന്നി സംസാരിച്ചതിലൂടെയും ലീഡ് ചെയ്തു

  • @62alexs
    @62alexs 2 години тому

    ശങ്കു മുട്ടാ ന്യായങ്ങൾ പറയുന്ന പോലെ തോന്നി, ബുദ്ധി പരമായി ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.

    • @mkarichery
      @mkarichery 7 хвилин тому

      അതു മനസ്സിലാക്കാൻ കുറച്ചു ബുദ്ധി വേണം

  • @sunilkunnoth9273
    @sunilkunnoth9273 2 години тому

    ഗീതയുടെത് മാത്രമല്ല, ഒരു മത ഗ്രന്ഥത്തിന്റെയും ആവശ്യകത ആധുനിക സമൂഹത്തിന് ഇല്ല. ഏതെങ്കിലും മത ഗ്രന്ഥത്തെ ആസ്പതമാക്കി ജീവിക്കുന്നവർ ആധുനികരുമല്ല. ടോമി പറഞ്ഞത് ശരിയാണ്. കൃഷ്ണൻ പറഞ്ഞതൊക്കെ ദുര്യോധനനോ, മറ്റേതെങ്കിലും പ്രവാചകന്മാരോ ആണ് പറഞ്ഞിരുന്നതെങ്കിൽ ഇവർക്ക് അത് തെറ്റാണെന്ന് ബോധ്യമാകും.

  • @SaiKiranLive
    @SaiKiranLive 2 години тому

    Waste of time. Both subject and debate!

  • @PTSp-o5l
    @PTSp-o5l 2 години тому

    ഈ ചർച്ചയിൽ വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടത് ആർക്കും വേണ്ടത്ര സമയം ഇല്ല എന്നുള്ളതാണ്😢😢😢

  • @BinyaminAbdul
    @BinyaminAbdul 3 години тому

    ടോമി ചോദിച്ചു ചോദ്യങ്ങൾ എല്ലാം വളരെ യുക്തിസഹവും ആലോചനാമൃതവും ആണ് ,അതിന് ശംഖുന്റെ മറുപടി ഹദീസുകളെ കുറിച്ച് ചോദിക്കുമ്പോൾ അക്കു(M M Akbar മറുപടി പറയുന്നതുപോലെയാണ് 😂

  • @ismailadoor5680
    @ismailadoor5680 3 години тому

    Rajesh മുൻ‌കൂർ ജാമ്യമൊന്നുമില്ലാതെ നിങ്ങൾ മുഹമ്മദ്‌നെ വ്യക്തിപരമായും, ഖുർആനിനെയും കടന്നാക്രമിക്കുന്നതിന്റ് ഒരു % തീഷ്ണതയിൽ ഹിന്ദു മതത്തെയോ, അച്ചാര്യന്മാരെയോ വിമർശിച്ചാൽ അറിയും സഹിഷ്ണുതതയുടെ മാപിനി എത്ര ഡിഗ്രി വരെ പോകുമെന്ന്. ഗീതയെക്കുറിച്ച് അദ്ദേഹം ഒരു വിമർശനം നടത്തിയെന്ന് തോന്നാവുന്ന വിധം പോലുമില്ലാത്ത നേരത്തെയുണ്ടായ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മുൻ‌കൂർ ജാമ്യമെടുക്കുന്നു.

  • @joshyts2370
    @joshyts2370 3 години тому

    ടോണി സൂപ്പർ 👌❤️🌹

  • @PTSp-o5l
    @PTSp-o5l 3 години тому

    അടുത്ത സംവാദത്തിൽ ചോദ്യം ചോദിക്കുന്ന വ്യക്തിക്ക് അഞ്ചുമിനിറ്റ് ഉത്തരം പറയേണ്ട വ്യക്തിക്ക് പത്തുമിനിറ്റ് നൽകണം

  • @jamespfrancis776
    @jamespfrancis776 3 години тому

    Well done Tomy 👍👍❤❤🌷🌷👍👍❤❤🌷🌷👍👍 അങ്ങിനെ ഗീതാ തള്ളുകൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നു

  • @ramyakr7851
    @ramyakr7851 3 години тому

    49:13 marichu ennalla ‘Chathu’

  • @kuttapanaotp
    @kuttapanaotp 3 години тому

    Essence ടീമിനെ കൊണ്ട് എന്തുപകാരമാണ് ലോകത്തിനുള്ളത്?

  • @sakthipp1
    @sakthipp1 3 години тому

    ടോണി ചോദിച്ച എല്ലാ ചോദ്യങ്ങളും യുക്തിസഹമാണ്. അതിന് ഒന്നിനുപോലും യുക്തിപൂർണമായ മറുപടി നൽകാൻ ശങ്കുവിന് കഴിഞ്ഞില്ല. സമയപരിമിതി ഉണ്ടായത് ശങ്കുവിന് ഒരു ഭാഗ്യമായി ഭവിച്ചു. അത് പറഞ്ഞു മാനം രക്ഷിക്കാമല്ലൊ. Hats off Tony.🎉

  • @user-ge6ot1sk3j
    @user-ge6ot1sk3j 3 години тому

    ഈ വൃത്തികെട്ടവന് വേണ്ടി ഈ മുറിയന്മാർ കുരയ്ക്കുന്നത് എന്തിനു വേണ്ടിയാണ് കൂറികൾക്ക് വേണ്ടി മാത്രം അല്ലേ

  • @PTSp-o5l
    @PTSp-o5l 3 години тому

    ചാതുർവർണ്യം ജാതീയത യാണോ?

  • @user-rt1fn3ry4e
    @user-rt1fn3ry4e 4 години тому

    ശങ്കു 👍. ജയ് ഹിന്ദു. ജയ് ഹിന്ദുസ്ഥാൻ 🚩

  • @MrNoel2512
    @MrNoel2512 4 години тому

    Tomy മത വിശ്വാസത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു ജനതയോട് , അവരുടെ വിശ്വാസത്തിൽ ഇതുപോലുള്ള വൈരുധ്യങ്ങൾ ഉണ്ടെന്ന് പറഞാൽ അതൊന്നും അംഗീകരിക്കാൻ പലർക്കും കഴിയില്ല. പിന്നെ ഒരാൾക്ക് എങ്കിലും ഒരു മാറ്റം ഉണ്ടായാൽ നന്നായിരിക്കും.

  • @binipv4026
    @binipv4026 4 години тому

    കഷ്ടം

  • @binipv4026
    @binipv4026 4 години тому

    😂😂😂

  • @praveenr9361
    @praveenr9361 6 годин тому

    ടോമിയുടെ വാദങ്ങൾ ചിന്ദിപ്പിക്കുന്നതാണ്. അന്ധമായി വിശ്വസിച്ച ശേഷം ഒരാൾക്ക് സത്യാന്വേഷണം നടത്താൻ പറ്റില്ല. കമൻ്റിൽ ബഹളം വയ്ക്കുന്നവർ യുക്തി പൂർവ്വം ഈ കൃതിയെ സമീപിക്കുക. കഥയെ കഥയായി കാണുക 😊

    • @vijeshvkumar1937
      @vijeshvkumar1937 Годину тому

      ടോമി യുക്തിപരമായി എന്ത് ആണ് പറയുന്നത്. ഒന്ന് പറയാമോ?

  • @8thfleet384
    @8thfleet384 6 годин тому

    ആധുനീക ലോകത്തു ഭഗവത് ഗീത ആവിശ്യം ഇല്ല. കാരണം യുദ്ധം പ്രോത്സാഹിപ്പിക്കുന്നു എന്ന വാദം തീരെ ബാലിശമാണ് . ആധുനീക സമൂഹം - ആധുനീക രാജ്യം - ആധുനീക മിലിറ്ററി ടെക് - ആധുനീക യുദ്ധ തന്ദ്രം ആധുനീക ലോകം എപ്പോളും പൂർണമായ യുദ്ധ മുഖത്തു തന്നെ ആണ് . പോലീസ് എന്നത് പ്രകടമായ നിയന്ത്രണങ്ങൾ നൽകി ആയുധങ്ങൾ ഉപയോഗിച്ച് നിയന്ദ്രിക്കുകയും അക്രമത്തെ അടിച്ചമർത്താൻ ആയുധം ഉപയോഗിക്കുകയും ചെയ്യുന്നു. . . ഭഗവത് ഗീത ഫിലോസഫി ഗ്രന്ഥം ആണ് എന്നും കുറെ കഥകളുടെ ഒരു ആത്മീയ സംഗ്രഹം ആണെന്നും ഇവിടുത്തെ ആളുകൾക്ക് അറിയാം എന്നിരിക്കെ അതിൽനിന്നു നല്ലതു വെല്ലോം ഉണ്ടേൽ നിങ്ങൾ എടുത്താ മതി എന്ന് പറഞ്ഞു ഒഴിവാക്കേണ്ട കാര്യം വലിച്ചു നീട്ടി ചുമ്മാ ടോണി പലതും മിസ്‌കോട്ട് ചെയ്തു. ഒരു സംവാദത്തിനു വരുമ്പോൾ സ്വന്തം കോട്ടു ചെയ്യുന്ന ബുക് ഏതു പരിഭാഷ ആണെന്ന് പോലും അറിയില്ല എന്നത് വരട്ടു തത്വ വാദം ആണ് .അവസാനം ടോമി പറഞ്ഞു വയ്ക്കുന്നത് ഭരണ ഘടന X ഭഗവത് ഗീത എന്ന മറ്റൊരു പുതിയ വാദത്തിൽ കൊണ്ടുപോയി നിറുത്തുന്നു . എതിർ സംവാദകൻ പറയുന്നത് ഭഗവത് ഗീതയുടെ ആത്മീയ തലങ്ങൾ ആവശ്യമുള്ള മനുഷ്യർക്ക് എടുക്കാം എന്നിരിക്കെ എന്ത് പ്രസക്തി എന്നത് ചിരി ഉണർത്തി. ആധുനീക രാജ്യം മറ്റൊരു രാജ്യവുമായി യുദ്ധത്തിൽ ഏർപ്പെടുമ്പോൾ യുദ്ധം ചെയ്യുന്നവൻ സൈന്യം അഹിംസ സ്വീകരിച്ചാൽ നല്ലതു അല്ലെ എന്ന ചിന്ദാ മാനസീക ന്യായ വൈകല്യം പോലെ ആണ്. ടോമി ആശയപരമായി കുറച്ചുകൂടെ പക്വത കാണിക്കാം .. അവസാനം ഭഗവത് ഗീതക്കു പകരം വായിക്കാൻ കുറെ പുസ്തകങ്ങൾ പറഞ്ഞു കൊടുക്കുന്നു. എതിർ സംവാദകൻ പറയുന്നത് തന്നെ അയാളുടെ വായനയിൽ ഭഗവത് ഗീത ഒരു നല്ല പുസ്‌തകം ആണെന്നും അത് പല മഹാന്മ്മാരേയും പ്രജോദിപ്പിച്ചതിനാൽ അതിനു കുറച്ചുകൂടെ സ്വീകാര്യത ഉറപ്പാക്കുന്നു എന്നും മാത്രമാണ്. പൂർണ അറിവ് നൽകുന്ന പുസ്തകം എന്ന് പറയുന്നില്ല. ഒരു പുസ്തകത്തിന് അടിമപ്പെടാതെ അതിനെ തന്റെ ജീവിത ഘട്ടങ്ങളിൽ ഞാൻ ആശ്രയിക്കുന്ന ഒരു അറിവാണെന്നു ആശയത്തിലൂടെ അവകാശപ്പെടുന്ന എതിർ സംവാദകനോട് അതിനേക്കാൾ നല്ല പുസ്തകം വേറെ കുറെ ഞാൻ പറഞ്ഞു തരാം എന്ന് പറയുന്ന വാദത്തിനു ഭരണ ഘടന അനുസരിച്ചു ജീവിക്കുന്ന എനിക്ക് ഏതു പുസ്തകം വായിക്കണം ഇതിൽ ഏതെല്ലാം പ്രജോദിത്തം ആകണം എന്ന് ഞാൻ തീരുമാനിച്ചോളാം എന്ന് ഉള്ള തിരിച്ചു മറുപടി മാത്രമേ അർഹിക്കുന്നുള്ളു. .. അവസാനം ഇസ്ലാം VS ഗീത ആക്കി തടി തപ്പി . 🤦‍♂🤦‍♂

  • @pradeepks5684
    @pradeepks5684 6 годин тому

    മരയ്ക്കാൻ അറിയാമോ മലക്കറി യുടെ ഗുണം😂😂

    • @BinyaminAbdul
      @BinyaminAbdul 3 години тому

      ശരിയാണ് മലക്കറി എന്ന ഉപമ😂 മലം + കറി= മലക്കറി😂😂😂

  • @thomaspj1247
    @thomaspj1247 6 годин тому

    ലോകത്ത് എല്ലാറ്റിലും മുൻപിൽ നിൽക്കുന്ന രാജ്യങ്ങളെ ഗീതയോ പുരാണങ്ങളോ സ്വാദീനിച്ചിട്ടുണ്ടോ. എന്ന ഒറ്റ ചോദ്യം മതി വാദഗതികൾ ഒക്കെ തകർന്നടിയാൻ.